Friday, 15 August 2014

സ്വാതന്ത്ര്യ ദിനാഘോഷം

  1. സ്വാതന്ത്ര്യ ദിനാഘോഷം

ഭാരതത്തിന്റെ 68-ാ സ്വാതന്ത്ര്യ ദിനം വ൪ണാഭമായ പരിപാടികളോടെ ആഘോഷിച്ചു.ഘോഷയാത്ര,പൊതുസമ്മേളനം,സമ്മാനവിതരണം,ദേശഭക്തിഗാനാലാപനം,പായസവിതരണം 

എന്നിവ നടന്നു .പൊതുസമ്മേളനം ഗ്രാമപഞ്ചായത്ത് Vice President Mr.K.J.James ഉദ്ഘാടനം ചെയ്തു.

Parappa Block member Adv.Mohankumar  സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. PTA President Mr.A.K.Sasi.അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ Vard Member Mrs.Jubi C Aleyas
സമ്മാന ദാനം നി൪വഹിച്ചു.High School Head Master .Mr.Vishnu Nambudiri.സ്വാഗതം
ആശംസിച്ച യോഗത്തില്‍ PTA അംഗം Mr.P.Thampan അശംസകള൪പ്പിച്ച് സംസാരിച്ചു.യോ 
ഗത്തിന് ശേഷം മുഴുവ൯ ആളുകള്‍ക്കും പായസവിതരണം നടത്തി.

No comments:

Post a Comment

HOUSE VISIT

കുട്ടികളുടെ ഗൃഹസന്ദര്‍ശനം ആരംഭിച്ചു. .