Monday 29 September 2014

സാക്ഷരം ക്യാമ്പ് 2014

സാക്ഷരം ക്യാമ്പ് 2014 ഉദ്ഘാടനം September 27 ശനിയാഴ്ച  Ward Member 5.Mrs.Juby.C.Aleyas നിര്‍വഹിച്ചു.PTA.Pr.Mr.A.K.Sasi.അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ Head Master. Sir. Philip Lukose സ്വാഗതവും Sir M.K.Rajan നന്ദിയും പറഞ്ഞു.


കൂടുതല്‍ ചീത്രങ്ങള്‍ക്ക് ACTIVITY PAGE നോക്കുക

സാക്ഷരം ക്യാമ്പ് 2014

                                Presidencial address: Mr.A.K.Sasi.PTA Pr.
                         Welcome speech   :Sir.Philip Lukose.U.H.M
  •                      Inauguration  :Mrs.Juby .C.Aleyas Ward Mr5

                                      Felicitation  ;Sir.Thampan.M
Vote of thanks    :Sir  M.K.Rajan.S.R.G.Convener

Friday 19 September 2014

Wednesday 10 September 2014

സാക്ഷരം _'കാഴ്ച'പ്പുറം

കാസര്‍ഗോ‍ഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍   നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതുന്നു. റിപ്പോര്‍ട്ട്  വായിക്കുന്നതിന് ഇവിടെ ക്ലിക്കു ചെയ്യുക.http://hosdurgaeo123.blogspot.in/2014/09/blog-post_75.html


Thursday 4 September 2014

Teachers day ...... Wishes ....



ഈ കഥ ഒന്ന് വായിച്ചു നോക്കൂ............

അഞ്ചാം തരത്തിലെ ക്ലാസ് ടീച്ചര്‍ ആ ദിവസം തന്റെ കുട്ടികളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു 'എനിക്ക് നിങ്ങളില്‍ ടെഡി ഒഴികെയുള്ള എല്ലാവരെയും നല്ല ഇഷ്ടമാണ്''.  

 ​             ടെഡിയുടെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു. പഠനത്തില്‍ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്. ആരോടും മിണ്ടാതെ അന്തര്‍മുഖനായി ജീവിക്കുന്നവനായിരുന്നു അവന്‍. കഴിഞ്ഞ ഒരു വര്‍ഷം അവനെ പഠിപ്പിക്കുകയും അവന്റെ ഉത്തരപ്പേപ്പര്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ ടീച്ചര്‍ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. പരീക്ഷയില്‍ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നല്‍കി, പരാജിതന്‍ എന്ന പേരും ചുമന്ന് ജീവിക്കുന്ന വിദ്യാര്‍ത്ഥി!

തുടര്‍ന്നു വായിക്കുവാന്‍............ ഇവിടെ ക്ലിക്കു ചെയ്യുക...
(Posted by: Vijayan V K, MT, ITSchool Project, Ksd )

HOUSE VISIT

കുട്ടികളുടെ ഗൃഹസന്ദര്‍ശനം ആരംഭിച്ചു. .