ABOUT US


സ്കൂളിന്റെ  ചരിത്രം

         പാണത്തൂ൪ കാഞ്ഞാങ്ങാട് സംസ്ഥാന പാതയോരത്ത് ചിറങ്കടവ് എന്ന സ്ഥലത്ത്,

ചന്ദ്രഗിരി പ്പുഴയുടെ പരിലാളനയേറ്റ് പ്രകൃതിരമണീയമായ റാണിപുരം ഉള്‍പ്പെടുന്ന മലനിര

കളുടെ താഴ്വാരത്ത് ഗവ:വെല്‍ഫെയ൪ യൂ.പി.സ്കൂള്‍ സ്ഥിതിചെയ്യൂന്നു.

          1954ല്‍ ഹരിജന്‍ വെല്‍ഫെയ൪ എല്‍.പി.സ്കൂള്‍ എന്ന പേരിലാണ്

ആദ്യമായി ഈ വിദ്യാലയം ആരംഭിച്ചത്.പാണത്തൂരിന്റെ സമീപപ്രദേശങ്ങളില്‍ വിദ്യാ

ഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാതിരൂന്ന അ കാലഘട്ടത്തില്‍,ആദിവാസി,പട്ടിക ജാതി,

പട്ടികവ൪ഗ്ഗ ,പിന്നോക്ക ദരിദ്ര വിഭാഗത്തില്‍ പെട്ട കൂട്ടികള്‍ക്കുള്ള ഏക ആശ്രയമായിരൂന്നു

ഈ വിദ്യാലയം

          വര്‍ഷങ്ങള്‍ക്ക് ശേഷം1980-81 കാലഘട്ടത്തില്‍ ഈ വിദ്യാലയം യൂ.പി.സ്കൂളായി

ഉയര്‍ത്തപ്പെട്ടൂ.അതിന് ശേഷം സ്കൂളിന്റെ പേര് ഗവ:വെല്‍ഫെയര്‍ യൂ.പി.സ്കൂള്‍ എന്നാക്കി

പുനര്‍നാമകരണം ‍ചെയ്തു .കഴിഞ്ഞ ആറ് പതിറ്റാണ്ടുകളിലായി നാടിന് അക്ഷര ദീപം പകര്‍ന്ന്

നല്‍കുന്ന ഈ വിദ്യാലയം അതിന്റെ വജ്രജൂബിലി ആഘോഷിക്കുകയാണ്.

No comments:

Post a Comment

HOUSE VISIT

കുട്ടികളുടെ ഗൃഹസന്ദര്‍ശനം ആരംഭിച്ചു. .