Thursday, 9 October 2014

Sports meet 2014

Inauguration of sports meet 2014 by K.J.James vice Pr.G.P.Panathady




Sports meet 2014-15

Sir Sathyan Joseph Convener giving instructions to Trs for sports meet


  March past

                                         Sports committee meeting
March past

Friday, 3 October 2014

ഗാന്ധിജയന്തി


October2 ഗാന്ധിജയന്തി :രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 146-മത് ജന്‍മദിനം സമുചിതമായി

ആചരിച്ചു.ശുചീകരണ മാസാചരണത്തിന്റെ ഭാഗമായി സ്കൂളും പരിസരവും വൃത്തിയാക്കി



Monday, 29 September 2014

സാക്ഷരം ക്യാമ്പ് 2014

സാക്ഷരം ക്യാമ്പ് 2014 ഉദ്ഘാടനം September 27 ശനിയാഴ്ച  Ward Member 5.Mrs.Juby.C.Aleyas നിര്‍വഹിച്ചു.PTA.Pr.Mr.A.K.Sasi.അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ Head Master. Sir. Philip Lukose സ്വാഗതവും Sir M.K.Rajan നന്ദിയും പറഞ്ഞു.


കൂടുതല്‍ ചീത്രങ്ങള്‍ക്ക് ACTIVITY PAGE നോക്കുക

സാക്ഷരം ക്യാമ്പ് 2014

                                Presidencial address: Mr.A.K.Sasi.PTA Pr.
                         Welcome speech   :Sir.Philip Lukose.U.H.M
  •                      Inauguration  :Mrs.Juby .C.Aleyas Ward Mr5

                                      Felicitation  ;Sir.Thampan.M
Vote of thanks    :Sir  M.K.Rajan.S.R.G.Convener

HOUSE VISIT

കുട്ടികളുടെ ഗൃഹസന്ദര്‍ശനം ആരംഭിച്ചു. .