 |
സംഘ ഗാന പരിശീലനം
|
 |
ഏറ്റവും കൂടുതല്‍ Point നേടിയ ഹൗസിനുള്ള Trophy Vice Pr. Mr.K.J.James ,Green House,ലീഡറിന് കൈമാറൂന്നു.
|
 |
Green house കണ്‍വീനര്‍മാരായ സൂരേഷ് മാഷും പ്രജിഷ ടീച്ചറും കുട്ടികളോടൊപ്പം Trophy യുമായി.
|
Cash Award വിതരണം.
സ്കൂള്‍ കായിക മേളയില്‍ ഏറ്റവും കൂടുതല്‍ Point നേടുന്ന House നു് Panathady Gramapanchayath Vice President Mr.K.J.James വാഗ്ദാനം ചെയ്ത 5001 രുപ Cash Award,U.P.School HeadMaster,Sir Philip Lukose ന്,School Assembly യില്‍ വെച്ച് കൈമാറുന്നു.
 |
സ്കൂളിന്റെ കായിക പുരോഗതിക്കായി ഉപയോഗിക്കുന്നതിന് പ്രസ്തുത കാഷ് അവാര്‍ഡ് Sports Convener,Sir Sathyan Joseph ന് Head Master,കൈമാറുന്നു
Keralappiravi oriented Quiz competition:First:Sreelakshmi.B 8 A
|
Sreya M.K:First Prize U.P.Section
 |
First Prize L.P.Section:Vaishakan .K.R 4B
|
second prize:Aswin 4A